Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChristmasExam

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; സ്കൂളുകൾ ഡിസംബർ 28ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11ന് ആരംഭിച്ച് 17ന് അവസാനിക്കും. ഡിസംബർ 18നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടക്കുക. ക്രിസ്മസ് ആഘോഷത്തിന് ശേഷം സ്കൂളുകൾ അവധിക്കായി അടയ്ക്കും. ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix