ചുമരെഴുത്തിന് ഇനി ആള് വേണ്ട; ‘ചുവര്‍ബോട്ട്’ ഇറക്കി രമേഷ് പിഷാരടി
പാലക്കാട്: തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുമരെഴുത്ത്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുക. എന്നാല്‍ ഇത്തവണ പരമ്പരാഗത രീതിയില്‍ നിന്ന് മാറി യന്ത്രം ആ പണി ചെയ്യും. ‘ചുവര്‍ബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് […]
Read more

