Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Citizenship Fee

യുഎസ് പൗരത്വ ഫീസ് 75 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: അമേരിക്കൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നീക്കവുമായി ട്രംപ് ഭരണകൂടം. പൗരത്വ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിക്കാൻ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നിർദ്ദേശം സമർപ്പിച്ചു. നിലവിൽ വരുമാനം കുറഞ്ഞ അപേക്ഷകർക്ക് ലഭിക്കുന്ന ഫീസ് ഇളവുകൾയും ആനുകൂല്യങ്ങളും പൂർണ്ണമായും നിർത്തലാക്കാനാണ് ശുപാർശ. പൗരത്വ അപേക്ഷാ ഫീസിൽ ഏകദേശം 75 ശതമാനം വരെ വർധനവാണ് പരിഗണിക്കുന്നത്. ഈ തീരുമാനം അമേരിക്കയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് എച്ച്-1ബി വിസയിലൂടെ എത്തിയ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix