ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയുമായി സിറ്റി ഗ്രൂപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറ്റി ഗ്രൂപ്പ് ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ കൂടിക്കാഴ്ച നടത്തി മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസന മുന്‍ഗണനകള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. മുംബൈയില്‍ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്‌ച നടന്നത്. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റം വേഗത്തിലാക്കുന്നതിനുള്ള കാഴ്‌ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read more

