Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CityDevelopment

തിരുവനന്തപുരം– അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികളുമായി കോർപ്പറേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങളാകും. ഇരു നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ഒരുങ്ങുന്നു. പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധനസമാഹരണം തുടങ്ങിയ മേഖലകളിലാണ് ഇരു നഗരസഭകളും സഹകരിക്കുക. പദ്ധതികൾ നടപ്പാക്കുന്നതിനായി ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അനുമതി തേടും. പദ്ധതികൾക്കായി നഗരസഭ ബോണ്ട് പുറത്തിറക്കി പണം കണ്ടെത്താനും തീരുമാനമുണ്ട്. പാർവതി പുത്തനാർ, കരമനയാർ, ആമയിഴഞ്ചാൻ തോട്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix