Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ck janu

രമേഷ് പിഷാരടിക്ക് ജാതി പ്രിവിലേജുണ്ടെന്ന് ദിനു വെയിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി എത്തിയതിനെ ജാതി പ്രിവിലേജുമായി ബന്ധപ്പെടുത്തി വിമർശിച്ച് ദിനു വെയിൽ. സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതും രമേഷ് പിഷാരടിക്ക് ലഭിച്ചതും ജാതി പ്രിവിലേജാണെന്ന് ദിനു വെയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. അതേസമയം, വൈക്കത്ത് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു. തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സംഘ്പരിവാർ ശക്തികൾ വലിയ രീതിയിലുള്ള […]
Read more

ചാത്തന്നൂർ പിടിക്കാൻ ജി. ദേവരാജൻ : കേരളത്തിൽ ആദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് നൽകി യുഡിഎഫ്

ഡല്‍ഹി: കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി യുഡിഎഫ്. ചരിത്രത്തിലാദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് അനുവദിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലമാണ് ഫോർവേഡ് ബ്ലോക്കിന് വിട്ടുനൽകിയിരിക്കുന്നത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാകും ഇത്തവണ ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി. ദേശീയതലത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ കോൺഗ്രസിനൊപ്പമാണ് നിലകൊള്ളുന്നത്. നേരത്തെ കൊല്ലം സീറ്റിനായി പാർട്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് അത് വിട്ടുനൽകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കൊല്ലം ജില്ലയിൽ തന്നെ […]
Read more

ജാനുവിനെ തഴഞ്ഞ് കോൺ​ഗ്രസ്സ്

ആദിവാസി നേതാവ് സി കെ ജാനുവിന്റെ യുഡിഎഫ് പ്രവേശം മാധ്യമങ്ങൾ വളരെ വലിയ രീതിയിൽ ആഘോഷിച്ച സംഭവമായിരുന്നു. എൻഡിഎയുടെ ഭാ​ഗമായിരുന്ന സി കെ ജാനു പെട്ടന്നൊരു സുപ്രഭാതത്തിൽ യുഡിഎഫിൽ ചേരുകയും മത്സരരം​ഗത്തുണ്ടെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. UDF ജയിച്ചാൽ മന്ത്രികസേര ലക്ഷ്യം വെച്ചുള്ള ജാനുവിന്റെ നീക്കമായാണ് പാർട്ടിക്കുള്ളിലുള്ളവർപോലും അതിനെ കണ്ടത്. ആദ്യം സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്നും പിന്നീട് മാനന്തവാടിയിലായിരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പിന്നീട് ജാനുവിന്റെ പ്രതികരങ്ങളും ഉണ്ടായി. ജാനുമത്സരിക്കാനെത്തിയാൽ എതിർക്കുമെന്നറിയിച്ച് ലീ​ഗ് ആദ്യമെ തന്നെ രം​ഗത്തെത്തിയിരുന്നു. ലീ​ഗിന്റെ നിലപാടിൽ ഭയന്ന കോൺ​ഗ്രസ്സ് നേതൃത്വം […]
Read more

സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം. തുടര്‍ന്ന് സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയായി ജെആര്‍സി പ്രവര്‍ത്തിക്കുമെന്ന് സി കെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സി കെ ജാനു വ്യക്തമാക്കി. 2016 ലെ […]
Read more

Recent News

Advertisement
WhiteswanTV Footer