മഞ്ഞപ്പടയ്ക്കെതിരെ സി കെ വിനീത്; ബഹിഷ്ക്കരണമല്ല ശരിയായ പ്രതിഷേധം
മഞ്ഞപ്പടയ്‌ക്കെതിരെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ടീമിന്റെ ഹോം മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഇതിനെതിരെയാണ് സി കെ വിനീതിന്റെ പ്രതികരണം. ക്ലബിന്റെ ഇന്നത്തെ അവസ്ഥയിൽ മാനേജ്‌മെന്റിന് റോളുണ്ടോ ഇല്ലയോ എന്ന കാര്യം വേറെയാണെന്നും തോൽക്കുമ്പോഴും ജയിക്കുമ്പോഴും ടീമിനൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും വിനീത് പറഞ്ഞു. കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ […]
Read more