Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Clashes

കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം; പോലീസുകാർക്കും വിശ്വാസികൾക്കും പരിക്ക്

ആലപ്പുഴ: കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ കുട്ടികളടക്കം 10 വിശ്വാസികൾക്കും പോലീസുകാർക്കും പരിക്ക്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയായ ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ യാക്കോബായ വിശ്വാസികൾ സെമിത്തേരിയിൽ എത്തി. എന്നാൽ, ബന്ധുക്കളായ വൈദികരെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാൻ പോലീസ് അനുവദിച്ചില്ല. ഇതാണ് സംഘർഷത്തിന് കാരണമായത്. വിശ്വാസികളെ പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് പള്ളി മാനേജിങ് കമ്മിറ്റി ആരോപിച്ചത്. പെൺകുട്ടികളടക്കം […]
Read more

നടുറോഡിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴയില്‍ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയായ തുമ്പി ബിനുവും ജോണ്‍ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം കത്തിക്കുത്തില്‍ ഒടുവില്‍ കലാശിച്ചു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടല്‍ ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer