‘രക്ഷാപ്രവര്‍ത്തനം’ ഗുരുതര ചട്ടലംഘനം; നിര്‍ണായക നീക്കവുമായി എസ്‌ഐടി
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ച കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഒറിജിനല്‍ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഒപ്പം ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ മൊഴിയും രേഖപ്പെടുത്തി. ഗണ്‍മാന്‍മാര്‍ […]
Read more

