സഖ്യകക്ഷികളുടെ പ്രതിഷേധം; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, വിവാദമായ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് ഭരണമുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാൻ വിജയ് ഈ നിർണ്ണായക തീരുമാനമെടുത്തത്. തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ […]
Read more

