വൈകിട്ട് മൂന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം; CM ഓഫീസ് പ്രൊഫഷണലാക്കുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ പരമ്പരാഗത രീതികൾ മാറ്റി സമ്പൂർണ പ്രൊഫഷണൽ പ്രവർത്തന സംവിധാനം നടപ്പാക്കുന്നു. മുഖ്യമന്ത്രിയുടെ ദൈനംദിന ഓഫീസ് സമയക്രമവും പൊതുജനങ്ങൾക്ക് പ്രവേശന ക്രമീകരണങ്ങളും പുതുക്കുമെന്ന് റിപ്പോർട്ട്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, മുഖ്യമന്ത്രി രാവിലെ 8 മണിക്ക് ഓഫീസിൽ എത്തും. ഉച്ചയ്ക്ക് 1.30 വരെ ഔദ്യോഗിക ജോലികൾ തുടരും. തുടർന്ന് ഉച്ചയ്ക്ക് 3 മുതൽ 5 വരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരം നൽകും. ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷമാണ് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുക. ഏകദേശം 10 […]
Read more

