സിഎംആർഎൽ– എക്സാലോജിക് കേസ്; കോഴിക്കോട് അടക്കം 8 ഇടങ്ങളിൽ ഇഡി പരിശോധന
കോഴിക്കോട്: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പി. നിഖിലിന്റെ കരുവൻതുരുത്തിയിലെ വീടും അശോകപുരത്തെ ഫ്‌ളാറ്റും ഇഡി പരിശോധിക്കുന്നുണ്ട്. വീണ ടി.യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നേരത്തെ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ […]
Read more






