അന്വേഷണം ആരംഭിച്ചപ്പോള് പിണറായി വിജയന് വെപ്രാളം: മാത്യു കുഴല്നാടന്
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന തന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത് നിയമപോരാട്ടത്തിലെ നിർണായക നടപടിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താൻ നിയമപോരാട്ടം നടത്തിയപ്പോൾ ഒരു […]
Read more