Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CNG PRICE HIKE

രാജ്യത്ത് സിഎൻജി വില 2 രൂപ കൂട്ടി; 15 ദിവസത്തിനുള്ളിൽ കൂട്ടിയത് നാലുതവണ

ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. ഇതോടെ സിഎൻജിയുടെ പുതിയ വില 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം സിഎൻജി വിലയിൽ ആകെ ഏഴ് രൂപയുടെ വർധനവാണ് ഉണ്ടായത്. 15 ദിവസത്തിനുള്ളിലെ നാലാമത്തെ വിലക്കയറ്റമാണിത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില വർധിക്കാൻ കാരണമായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 86 ഡോളറായി ഉയർന്നു. ഇതിനിടെ പെട്രോൾ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix