Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Colombia Bus blast

കൊളംബിയയില്‍ ബസില്‍ സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു

ബോഗോട്ട: തെക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ ബസില്‍ നടന്ന വന്‍ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.5 പേര്‍ക്ക് പരിക്കേറ്റു. കാജിബിയോ മുനിസിപ്പാലിറ്റിയില്‍ പനാമെറിക്കന്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സ്‌ഫോടനം നടന്നത്. ഭീകരപ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നാലെന്ന് കൊളംബിയന്‍ സൈനിക മേധാവി ജനറല്‍ ഹ്യൂഗോ ലോപ്പസ് സ്ഥിരീകരിച്ചു. കൊളംബിയന്‍ വിപ്ലവ സായുധ സേനയിലെ (FARC) വിമത വിഭാഗമായ ‘ജെയിം മാര്‍ട്ടിനെസ്’ ഗ്രൂപ്പും അതിന്റെ നേതാവായ ‘ഇവാന്‍ മോര്‍ഡിസ്‌കോ’യുമാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മേഖലയില്‍ 26ഓളം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix