ആരോ ആക്രമിക്കാൻ വന്നെന്ന് കരുതി; ഓടിയത് പേടിച്ചിട്ടെന്ന് ഷൈൻ ടോം ചാക്കോ
കൊച്ചി : തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്നു അതുകൊണ്ടാണ് ഭയന്നോടിയതെന്നും ഷൈൻ ടോം ചാക്കോയുടെ മൊഴി. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റുദ്ധരിച്ചതാണെന്നും , പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റുകളും ,കോളുകളും , ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിച്ച് വരുകയാണ് . ഫോണിന്റെ കാര്യത്തിലും പൊലീസിന് സംശയങ്ങൾ ഉണ്ട് . ഷൈൻ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോൺ ഇത് തന്നെ ആണോ എന്ന […]
Read more