Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress headquters

കോൺഗ്രസ് ആസ്ഥാനമായിരുന്ന കെട്ടിടം ഒഴിയാൻ നോട്ടിസ്

ന്യൂഡൽഹി: ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ കേന്ദ്രം നോട്ടീസ് നൽകി. 1978 മുതൽ പാർട്ടി ഓഫീസായി ഉപയോഗിച്ചുവരുന്ന ഈ കെട്ടിടം ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കൽ ഉണ്ടാകുമെന്ന ആശങ്കയിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്നും നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix