Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #Congress#cpim#knr

കതിരൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ ആക്രമണം; പോളിംഗ് ബൂത്തിൽ ക്രിമിനൽ നടപടി

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം കണ്ണൂർ കതിരൂരിൽ പോളിംഗ് ബൂത്തിനകത്ത് വെച്ച് സി.പി.എം. അതിക്രമം നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. പാനൂർ ബ്ലോക്ക് യു.ഡി.എഫ്. പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥിയായ കെ. ലതികയെയാണ് സി.പി.എം. പ്രവർത്തകർ ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. പോളിംഗ് ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം. പ്രവർത്തകർ ലതികയെ തടയുകയും കൈയ്യിൽ നിന്ന് വോട്ടേഴ്‌സ് ലിസ്റ്റ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങുകയും ചെയ്തു. കൂടാതെ, സ്ഥാനാർഥിയെ തള്ളിയിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും കോൺഗ്രസ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.കതിരൂർ […]
Read more

Recent News

Advertisement
WhiteswanTV Footer