Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CongressGovernment

ക‍ർ‌ണാടക കോൺ​ഗ്രസിനെ സമ്മർദത്തിലാക്കി ആശമാർ; സമരം ഏഴാം ദിവസത്തിലേക്ക്

ബെംഗളൂരു: കർണാടക സർക്കാരിനെ സമ്മർദത്തിലാക്കി ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകരുടെ അനിശ്ചിതകാല സമരം. നവംബർ 17ന് ആരംഭിച്ച പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ആയിരക്കണക്കിന് ആശാ പ്രവർത്തകർ ഒത്തുകൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്. പ്രതിമാസം 15,000 രൂപ സ്ഥിരവേതനം അനുവദിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുക, കുടിശ്ശികയുള്ള ഇൻസെന്റീവുകൾ വിതരണം ചെയ്യുക, സമസ്ത/സമസ്യ ഡിജിറ്റൽ റിപ്പോർട്ടിങ് ആപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix