Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: contempt of court

കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് ബാബാ രാംദേവ്

സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്.മാപ്പ് തരണം എന്ന് രാംദേവ് കോടതിയില്‍ നേരിട്ട് അപേക്ഷിച്ചു.എന്നാല്‍,യോഗയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മറ്റ് തെറ്റുകള്‍ എങ്ങനെ മാപ്പാക്കുമെന്ന് കോടതി ചോദിച്ചു.നിരുപാധികമായ് താന്‍ മാപ്പ് ചോദിയ്ക്കുന്നു എന്നാണ് ബാബ രാംദേവ് അറിയിച്ചത്.താങ്കളുടെ മാപ്പ് വക്കീല്‍ വഴി തങ്ങളുടെ മുന്നിലുണ്ട് എന്ന് കോടതി പറഞ്ഞു.ആര്‍ക്കും ദോഷം വരണം എന്ന് കരുതി പ്രവര്‍ത്തിച്ചിട്ടില്ല എന്ന് രാംദേവ് വാദിച്ചു. എതെങ്കിലും ആധുനിക വൈദ്യ ശാസ്ത്ര സംവിധാനത്തെ തെറ്റായി ചിത്രീകരിയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.വര്‍ഷങ്ങളായി നടത്തിയ […]
Read more

പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്:സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി:പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ കേസ് പരിഗണിക്കവേ കടുത്ത വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്‌കത കാണിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു.പത്ജ്ഞലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.കേസില്‍ ബാബ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നേരിട്ട് ഹാജരാകണം എന്നാണ് കോടതിനിര്‍ദ്ദേശം. വിവാദ ടിക്ടോട് താരം കൈൽ മരിസ അന്തരിച്ചു
Read more

ഷുഹൈബ് വധക്കേസിലെ പരാമര്‍ശം;കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി:ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസ്.ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്.ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈകോടതിയുടെ ഈ വിധി തിരക്കഥയുടെ ഭാഗമായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.പ്രസ്താവനക്കെതിരെയാണ് കോടതിയലക്ഷ്യ കേസ്.എന്നാല്‍കേസില്‍ ഹാജരാകുന്നതില്‍ സ്ഥിരമായി ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. വടകരയില്‍ ഷാഫി പറമ്പിലിനെ നേരിടാന്‍ കോണ്‍ഗ്രസ് വിമതന്‍ ഹൈകോടതി വിധിയെ തുടര്‍ന്ന് ഷുഹൈബ് വധക്കേസില്‍ നീതി […]
Read more

Recent News

Advertisement
WhiteswanTV Footer