ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാം! കുക്കിങ്ങില്‍ ഈ ട്രിക്ക് ഉപയോഗിക്കൂ
നാട് വലിയ പാചകവാതക ക്ഷാമം നേരിടുമ്പോള്‍ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. ഗ്യാസ് അടുപ്പില്‍ ചുവട് പരന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് രണ്ട് കിലോ വരെ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുവടു പരന്ന പാത്രങ്ങളില്‍ വേഗത്തില്‍ ചൂടു വ്യാപിക്കുകയും വളരെ നേരം ചൂടു നീണ്ടനില്‍ക്കുകയും ചെയ്യും. മാത്രമല്ല, പാത്രങ്ങള്‍ക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കരുത്. പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് നല്ലത്. […]
Read more