സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് പണം തിരികെ നൽകണം; സർക്കാർ അടിയന്തരമായി ഇടപെടണം: പി.സി. സിറിയക്
കൊച്ചി: സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ഉറപ്പാക്കണമെന്നും നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി.സി. സിറിയക് ആവശ്യപ്പെട്ടു. നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചുനൽകി സഹകരണ ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം വഞ്ചി സ്ക്വയറിൽ കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണെന്ന് പി.സി. സിറിയക് […]
Read more