ഷെയ്ഖ് ഹസീനയുടേത് ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍’വിചാരണ തുടങ്ങി കോടതി
ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് എന്നും വ്യവസ്ഥാപിതമായ ആക്രമണം എന്നും ആക്ഷേപം. ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിലെ ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി കുറ്റം ചുമത്തിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ഷെയ്ഖ് ഹസീനയെ കൂടാതെ, രാജ്യത്തിൻ്റെ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി മാമുൻ എന്നിവരെയും കൂട്ടുപ്രതികളാക്കി. കൂടാതെ വീഡിയോ ദൃശ്യങ്ങൾ, ഓഡിയോ റെക്കോർഡിംഗുകൾ, […]
Read more