ഹിന്ദുവിനും മുസ്ലീമിനും ക്രൈസ്തവനും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം; കെടി ജലീൽ
മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്‌ലാമിക്കാരനും മുസ്‌ലിം ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആശയ ഭിന്നത തടസമല്ലെങ്കില്‍ ഒരു ഹിന്ദുവിനും മുസ്‌ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആര്‍എസ്എസും ബിജെപിയുമാണ്. ഒരു മുസ്‌ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ […]
Read more

