Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

വിവാഹനിശ്ചയം ബാലാവകാശ കമ്മീഷന്‍ തടഞ്ഞു;പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

ബെംഗളൂരു:16 വയസ്സുകാരിയെ യുവാവ് വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.കര്‍ണാടകയിലെ മടിക്കേരിയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം.പ്രകാശ് (32) എന്ന യുവാവാണ് ക്യത്യം നിര്‍വ്വഹിച്ചത്.ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാനിരുന്ന യുവാവാണ് കുട്ടിയെ അരുംകൊല ചെയ്തത്.ഇരുവരും തമ്മിലുളള വിവാഹ നിശ്ചയ ചടങ്ങ് ബാലാവകാശ കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെയാണ് അരുംകൊല നടന്നത്. ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലിത്തടിപ്പ്;യുവതിക്ക് നഷ്ടമായത് 1,65,000 രുപ പത്താം ക്ലാസ് പരീക്ഷ പാസായ പെണ്‍കുട്ടിയും പ്രകാശും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ നടത്താനാണ് […]
Read more

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു;മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം:കൊല്ലം പറവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു.പരവൂര്‍ പൂതക്കുളത്താണ് സംഭവം നടന്നത്.ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്.കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിങ്ങള്‍ പറയുന്ന കണക്ക് എനിക്കറിയില്ല;എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കും;ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഇന്ന് രാവിലെയാണ് പ്രീതയുടേയും […]
Read more

വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍

കൊച്ചി:ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മലയിന്‍കീഴ് മുന്‍ സി.ഐ. എ.വി. സൈജുവിനെയാണ് എറണാകുളം അംബദ്കര്‍ സ്റ്റേഡിയത്തിന് സമീപമുളള മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വിവാഹ വാഗ്ദാനം നല്‍കി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു.ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.ഇതിനിടെയാണ് മരണം.പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു.ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച […]
Read more

പ്രവിയയുടെ കൊലപാതകം പ്രണയപക മൂലം;സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍

പാലക്കാട്:പട്ടാമ്പിയില്‍ കൊലപ്പെട്ട പ്രവിയയെ,പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍.വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി.പ്രവിയ പ്രതിശ്രൂത വരനെ വിഷുദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയായിരുന്നു കൊലപാതകം.ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രവിയ.ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം.വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് […]

സിദ്ധാർഥ് കൊലപാതകം: കേസിലെ പ്രതിയുടെ പിതാവ് വീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസിൽ ഉൾപ്പെട്ട വി. ആദിത്യന്റെ അച്ഛനാണ്. പെരുവണ്ണ ജിഎൽപി സ്കൂൾ അധ്യാപകനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍ ആയിഷ സിയയാണ് മരിച്ചത്. അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഫായിസയെ(28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവശേഷം ഫായിസ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കാറുള്ളതായി പൊലീസ് വ്യക്തമാക്കി.
Read more

പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി

നാഗ്പൂര്‍:പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി.സംഭവത്തില്‍ 24കാരി ജയശ്രീ പണ്ഡാരി,ഇവരുടെ സുഹൃത്തുക്കളായ സവിത സയ്റ,അകാശ് ദിനേഷ് റാവത് എന്നിവര്‍ പിടിയില്‍.മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നാഗ്പൂരിലെ മഹാലക്ഷ്മി നഗറിലെ ഒരു പാന്‍ ഷോപ്പിന് മുമ്പില്‍ നിന്ന് പുകവലിക്കുകയായിരുന്ന ജയശ്രീയെ രഞ്ജിത് തുറിച്ച് നോക്കിയതും മോശം പരാമര്‍ശങ്ങള്‍ നടത്തിയതുമാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയതായിരുന്നു രഞ്ജിത്.ഈ സമയം സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയുടെ ദൃശ്യങ്ങള്‍ രഞ്ജിത് മൊബൈലില്‍ പകര്‍ത്തിയെന്ന് പൊലീസ് പറയുന്നു.ഇരുവരും മോശം […]
Read more

അരുണാചലിലെ മലയാളികളുടെ മരണം;നവീന്റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

തിരുവനന്തപുരം:അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തി.’ബ്ലാക്ക് മാജികു’മായി ബന്ധമുണ്ടെന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്‌കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix