Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Crypto Currency

ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കവർച്ച, ഞെട്ടി ലോകം, പോയത് 600 കോടി ഡോളർ! എന്താണ് ബിനാൻസ്? പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരോ?

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയാണ് ഡിജിറ്റൽ ലോകത്ത് നടന്നിരിക്കുന്നത്. സാധാരണയായി കേട്ടുവരുന്ന ഒരു മോഷണമല്ല ഇത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി ട്രേഡിങ് പ്ലാറ്റ്‌ഫോമായ ‘ബൈനാൻസിൽ’ (Binance) 6.3 ബില്യൺ ഡോളറിന്റെ വൻ കവർച്ച നടന്നെന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയത്. ഡിജിറ്റൽ ആസ്തികളുടെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽവെച്ച് ഏറ്റവും വലിയ ചോർച്ചയാണിത്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 52,000 കോടി രൂപയിൽ അധികം വരും […]
Read more

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഒമാനിൽ നിയമസാധുതയില്ല

മസ്കറ്റ് : ക്രിപ്റ്റോകറൻസികളുടെ ഉപയോഗവും ഇടപാടുകളും നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റൽ കറൻസികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വലിയ സാമ്പത്തിക സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ലെന്നും ഒമാന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix