Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: current bill

സെപ്റ്റംബറിൽ വൈദ്യുതി ബിൽ ഉയരും: ഇന്ധന സർചാർജുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ അടുത്ത കറന്റ് ബിൽ കൂടുമെന്ന് ഉറപ്പായി. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. […]
Read more

കറന്റ് ബില്ലടിച്ച് പോക്കറ്റ് കീറേണ്ട; സബ്സിഡിയിൽ കേന്ദ്രത്തിന്റെ സോളാർ പദ്ധതി

വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടുന്നവർക്ക് വലിയൊരു ആശ്വാസ വാർത്തയാണ്. കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന. പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന വഴി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ച് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നേടാം. ഇന്ത്യയിൽ നിലവിൽ ഒരു കിലോവാട്ട് (1 kW) സോളാർ സിസ്റ്റം സ്ഥാപിക്കാൻ സബ്‌സിഡിക്ക് മുൻപ് ഏകദേശം 60,000 രൂപ മുതൽ 80,000 രൂപ വരെയാണ് ചെലവ് വരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix