ബാറിലെ വാക്കുതർക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ 4 പേർ അറസ്റ്റിൽ
കൊല്ലം: ബാറിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നു യുവാവിനെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാ ശരത് ഭവനിൽ ശരത് (38) ആണ് കഴിഞ്ഞ ദിവസം നടുറോഡിൽ കൊല്ലപ്പെട്ടത്. കോവൂർ പ്രദേശവാസികളായ രാഹുൽ (31), അജേഷ് (33), ലിജോ (28), ജയേഷ് (31) എന്നിവരാണ് പിടിയിലായത്. ജയേഷിന് ശരത്തിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന ശരത് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മുൻപ് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. അന്ന് […]
Read more

