Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dance together

പിണക്കം മറന്നോ?: “കജ്റാ റെ” ഗാനത്തിന് ചുവടുവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്ന വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങളെറെയായി. അംബാനി കല്ല്യാണത്തിലടക്കം പൊതുവേദികളിൽ ദമ്പതികളെ ഒരുമിച്ച് കാണാത്തതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. ഇപ്പോഴിതാ വേർപിരിയൽ വാർത്തകളെ എല്ലാം തളളി ഒരു വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് നൃത്ത ചുവടുകള്‍ വയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ഐശ്വര്യയുടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ എത്തിയതാണ് ദമ്പതികൾ. താരങ്ങൾ ഒന്നിച്ചഭിനയിച്ച പ്രശസ്തമായ ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിലെ “കജ്റാ റെ” ഗാനത്തിലെ ഐക്കണിക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix