കഴക്കൂട്ടത്ത് പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാർ ഓടിപ്പിച്ച് അച്ഛൻ; 100 കിലോമീറ്റർ വേഗത്തിൽ അപകടയാത്ര
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നതിനിടയിലും റോഡിൽ അപകടകരമായ പ്രവൃത്തികൾ തുടരുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് മൂന്നോ നാലോ വയസ്സുള്ള കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അച്ഛന്റെ മടിയിലിരുന്ന് കുട്ടി സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴക്കൂട്ടം എയർപോർട്ട് റോഡിൽ അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈ ഓവറിലാണ് സംഭവം. ഏകദേശം 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കാറിലുള്ളവരാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ […]
Read more