Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DCC

എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാര്‍; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജന്‍

സുല്‍ത്താന്‍ബത്തേരി: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറെന്ന് എം വി ജയരാജന്‍. കുടുംബം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കള്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്റെ പ്രതികരണം. ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോണ്‍ഗ്രസ് മാറി. […]
Read more

കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; കെപിസിസി അധ്യക്ഷനും ടി സിദ്ദീഖും പറയുന്നത് പരസ്പരവിരുദ്ധം: പത്മജ

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും പത്മജ. കരാര്‍ പ്രകാരം ഇനി അഞ്ചു ലക്ഷം രൂപ തരാനുണ്ട്. […]
Read more

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്ന് ഇന്നലെ പത്മജ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകള്‍ പത്മജ പറഞ്ഞിരുന്നു.കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എന്‍ […]
Read more

DCC പ്രസിഡന്റുമാർ അഞ്ചുപേർ സേഫാണ്; ഒൻപതുപേർ മാറും

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഘടനാപരമായി ഇനിയും കോൺഗ്രസിന് ഒരുപാട് ദൂരം താണ്ടെണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഇനിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാനുള്ള ഗൗരവം ഒന്നും കൈ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഭൂരിഭാഗം ഡിസിസികളും നിർജീവമാണ്. ഇത്രയും ജീർണ്ണിച്ച ഒരു അവസ്ഥയിൽ ഏതുതരത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നത് കെപിസിസി നേതൃത്വത്തെ പോലും കുഴപ്പിക്കുന്ന ചോദ്യമാണ്. കെ സി വേണുഗോപാൽ കോൺഗ്രസിലെ കിരീടവും ചെങ്കോലും അണിയുന്ന കാലത്തായിരുന്നു ഡിസിസി […]
Read more

നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും’, കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ ഫോൺ സംഭാഷണം

തിരുവനന്തപുരം: കോൺഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിയോട് വിശദാംശം തേടാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. […]
Read more

15 വർഷങ്ങൾക്ക് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: 2009 ന് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്പായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത് . എന്നാൽ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ആയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിച്ച ശേഷമായിരിക്കും യോഗം നടത്തുക . കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കും […]
Read more

വയനാട് ഡിസിസി ട്രഷററുടെ ആത്‍മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്‍മഹത്യ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം.ഐസി ബാലകൃഷ്ണ‌ൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പ്രതികൾ ഹാജരാകണമെന്ന് കോടതി പറഞ്ഞു. ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ഐ […]
Read more

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. ‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍ ബോംബ് നിര്‍മിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീണ്‍ ചോദിച്ചു.പാര്‍ട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിര്‍ത്തിയിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും മുഴുവന്‍ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം പവീണ്‍ ആരോപിച്ചു. ചെമ്പടയില്‍പ്പെട്ടവരാണ് […]
Read more

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. ‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍ ബോംബ് നിര്‍മിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീണ്‍ ചോദിച്ചു.പാര്‍ട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിര്‍ത്തിയിട്ടില്ല എന്നതിന്റെ തെളിവാണിതെന്നും മുഴുവന്‍ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം പവീണ്‍ ആരോപിച്ചു. ചെമ്പടയില്‍പ്പെട്ടവരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix