Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Department of Education

സംസ്ഥാനത്ത് സ്‌കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളാണ് ഇന്ന് അവസാനിക്കുന്നത്. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങലാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടികളുടെ ബാഗ് ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും […]
Read more

പരീക്ഷ പേടി മാറ്റം; ടോള്‍ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടോള്‍ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ്‌റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് ‘വി ഹെല്‍പ്പ്’ ടോള്‍ ഫ്രീ സഹായകേന്ദ്രം ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷാ സമയത്തെ ഭയം ലഘുകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 18004252844 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സേവനം ലഭ്യമാകും. പരീക്ഷ അവസാനിക്കുന്നതു വരെ രാത്രി ഏഴു മുതല്‍ ഒമ്പത് വരെ […]
Read more

Recent News

Advertisement
WhiteswanTV Footer