പാർട്ടി വിട്ടത് കടുത്ത അവഗണന നേരിട്ടതിനാൽ; ബിജെപിക്കെതിരെ ദേവൻ
തൃശൂർ: ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്‌തിയും ആക്ഷേപങ്ങളുമായി പ്രമുഖ ചലച്ചിത്ര നടനും രാഷ്ട്രീയ നേതാവുമായ ദേവൻ രംഗത്ത്. ബിജെപിയിൽ നിന്ന് തനിക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും പ്രവർത്തിക്കാൻ പാർട്ടി ഒട്ടും അവസരം നൽകിയില്ലെന്നും അദ്ദേഹം തൃശൂരിൽ തുറന്നടിച്ചു. beste ethereum casino ബിജെപിയുമായി തൻ്റെ പാർട്ടി ലയിക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് താൻ ആവശ്യപ്പെട്ട പ്രൊപ്പഗണ്ട സെക്രട്ടറി സ്ഥാനം നൽകാൻ നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വരാനിരിക്കുന്ന […]
Read more