Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DevonConway

ഇന്ത്യയ്‌ക്കെതിരായ ഏകദിനം; കിവീസിന് വീണ്ടും തിരിച്ചടി, പരിക്കേറ്റ് ഡെവോൺ കോൺവെയും പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ന്യൂസിലൻഡ് ടീമിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണർ ഡെവോൺ കോൺവെ പരമ്പരയിൽ നിന്ന് പിന്മാറി. നേരത്തെ പരിക്കിനെ തുടർന്ന് രചിൻ രവീന്ദ്രയും മാർക്ക് ചാപ്മാനും ടീമിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോൺവെയ്ക്കും പരിക്കേറ്റത്. ഫീൽഡിങ് പരിശീലനത്തിനിടെ സഹതാരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ചാണ് കോൺവെയ്ക്ക് പരിക്കേറ്റത്. ക്യാച്ച് പരിശീലനത്തിനിടെ ഇരുവരും കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. അപകടത്തിൽ കോൺവെയുടെ തലയ്ക്ക് പരിക്കേറ്റതായും തുടർപരിശോധനയ്ക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix