‘മിസൈല്‍മാന്‍’ ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാകുന്നു
‘മിസൈല്‍ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ധനുഷാണ് ചിത്രത്തിൽ എ പി ജെ അബ്ദുൽ കലാമായി വേഷമിടുക. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റാവുത്ത് ആണ് ചിത്രം സംവിധാനം ചെയുന്നത്. ‘കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക.നിമയുടെ അനൗൺസ്‌മെന്റ് കാൻസ് ഫെസ്റ്റിവലിൽ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്, ഒരു ഇതിഹാസത്തിന്റെ […]
Read more

