Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Diesel smuggling

മാഹിയിൽനിന്ന് ഡീസൽ കടത്ത്; പിടിച്ചത് 6000 ലിറ്റർ

കോഴിക്കോട്: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് അനധികൃതമായി ഡീസൽ കടത്തിക്കൊണ്ടുപോയിരുന്ന മിനിലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരെ വാഹനം ഇടിച്ചു രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവത്തിൽ ലോറി പിന്നീട് പിടികൂടിയെങ്കിലും ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ നന്തി മേൽപ്പാലത്തിന് സമീപം ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. കെ.എൽ.18 എ.ബി.1317 എന്ന മിനിലോറി നിർത്താൻ ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥരെയും ഡിപ്പാർട്ട്‌മെന്റ് വാഹനത്തെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix