Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DigitalGovernance

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാകും

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കേരള പൊലീസ് പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കി. ‘എച്ച്.എം. ആക്ട്സ്’ (HM Acts) എന്ന പേരിലുള്ള ഡിജിറ്റൽ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പരാതികൾ കൈകാര്യം ചെയ്യുക. ഈ സംവിധാനത്തിലൂടെ പരാതികൾ ഡിജിറ്റലായി രേഖപ്പെടുത്താനും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും. പരാതികളിൽ സ്വീകരിച്ച നടപടികൾ നിരീക്ഷിക്കാനും അതിന്റെ വിവരം പരാതിക്കാരെ അറിയിക്കാനും സംവിധാനമുണ്ട്. അടിയന്തര പ്രാധാന്യമുള്ള പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേക നിർദേശങ്ങൾ നൽകാനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix