Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: displaying nudity

വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദര്‍ശനം

തിരുവനന്തപുരം: കഴക്കൂട്ടത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി അജ്ഞാതൻ. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ കോംപൗണ്ടിലാണ് അശ്ലീലമായ സംഭവമെന്ന് കൊല്ലം സ്വദേശിനിയും ഹോസ്റ്റലിലെ താമസക്കാരിയുമായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പട്ടി കുരയ്ക്കുന്നത് കേട്ട് കതക് തുറന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് യുവതി അജ്ഞാതനെ കാണുന്നത്. കൈയിൽ വെളിച്ചം പിടിച്ച് ശരീരത്തിലേക്ക് തിരിച്ച് അശ്ലീല ചേഷ്ടകൾ ചെയ്ത ഇയാളെ യുവതി ഫോണിൽ വീഡിയോയെടുത്തതോടെ സ്ഥലം വിട്ട് രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയനുസരിച്ച്, സംഭവത്തിന്റെ വീഡിയോ സഹിതം കഴക്കൂട്ടം പൊലീസിൽ […]
Read more

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പയ്യോളിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix