കുവൈത്തില്‍ വന്‍തീപിടിത്തം;മരണം 41
കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ വന്‍ തീപിടിത്തം.ദുരന്തമുണ്ടായത് മാംഗെഫില്‍ മലയാളി ഉടമയായ NBTC കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പില്‍.41 മരണമെന്ന് അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു.തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.30 ഇന്ത്യക്കാര്‍ ചികിത്സയില്‍.നടുക്കം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി.എല്ലാ സഹായവും ഇന്ത്യന്‍ എംബസി ചെയ്യുമെന്ന് ഡോ.എസ്.ജയശങ്കര്‍ അറിയിച്ചു.
Read more