Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: drug use

സെമിത്തേരിയിൽ ലഹരി ഉപയോഗം, റീൽസ് ചിത്രീകരണം; യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തരാകാൻ യുവാക്കളുടെ സാഹസികത. ഇൻസ്റ്റഗ്രാമിൽ റീൽസ് വൈറലായതോടെ നാട്ടിൽ നിൽക്കാൻ കഴിയാതെ യുവാക്കൾ നാടുവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 2.30ഓടെയായിരുന്നു സംഭവം. നഗരപരിസരത്തെ ഒരു പള്ളിയുടെ സെമിത്തേരിയിലാണ് നാല് യുവാക്കൾ എത്തിയത്. അവർ മതിൽ ചാടിക്കടന്ന് അകത്ത് കയറി കല്ലറകളുടെ മുകളിൽ ഇരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പങ്കുവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സെമിത്തേരിയിലെ സിസിടിവി ക്യാമറയിൽ […]
Read more

ഇലോണ്‍ മസ്‌കിൻ്റെ മയക്കുമരുന്ന് ഉപയോഗം പരിധി കടന്നു; മൂത്രസഞ്ചിയെ വരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌കിൻ്റെ ലഹരി ഉപയോഗം പരിധി കടന്നുവെന്ന് റിപ്പോർട്ട്. മസ്‌കിൻ്റെ മൂത്രസഞ്ചിയെ വരെ ബാധിക്കുന്ന അവസ്ഥയിൽ ലഹരി ഉപയോ​ഗം എത്തിയെന്ന്ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഇലോണ്‍ മസ്‌ക് ഡോജ് മേധാവിയായിരുന്ന സമയത്ത് കെറ്റാമിന്‍, എക്‌സ്റ്റസി, സൈക്കഡെലിക് മഷ്‌റൂമുകള്‍ എന്നിവ പതിവായി കഴിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ വിവരം. മസ്‌ക് പ്രതിദിനം ഏകദേശം ഇരുപത് ഗുളികകള്‍ കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ താന്‍ മയക്കുമരുന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer