Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: drugraid

ബംഗളുരുവിൽ വൻ മയക്കുമരുന്ന് വേട്ട : 21 കോടിയുടെ ലഹരിമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയിൽ,ഒപ്പം മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ നടത്തിയിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. ഡൽഹി പോലീസാണ് ബെംഗളൂരുവിൽ നിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈൽ (31), കെഎസ് സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്. മലയാളിയായ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer