Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Druvan

മലയാളികൾക്ക് നന്ദി; കുഞ്ഞു ധ്രുവാനുവേണ്ടി 16 കോടിരൂപ സമാഹരിച്ചു

കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകൻ കുഞ്ഞു ധ്രുവാന്റെ ചികിത്സയ്ക്കായി നടത്തിയ ധനസമാഹരണ ക്യാമ്പയിൻ വിജയിച്ചു. ചികിത്സയ്ക്കാവശ്യമായ 16 കോടി രൂപ സമാഹരിച്ചതായി കുടുംബം അറിയിച്ചു. ‘സേവ് ബേബി ധ്രുവാൻ’ എന്ന പേരിലാണ് ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിനിലൂടെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് കുടുംബം ഇൻസ്റ്റഗ്രാം പേജിൽ കുറിപ്പ് പങ്കുവെച്ചു. പണം മാത്രമല്ല, മകന് ഒരു ജീവിതം കൂടിയാണ് എല്ലാവരും നൽകിയതെന്നും കുടുംബം പറഞ്ഞു. ഓരോ രൂപയ്ക്കും പ്രാർഥനകൾക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix