കുട്ടനാടൻ താറാവുകൾ ഇനി ദേശീയ പെരുമയിൽ; ഇന്ത്യയുടെ ഔദ്യോഗിക താറാവിനമായി അംഗീകാരം
കോട്ടയം: കുട്ടനാടിന്റെ അഭിമാനമായ ‘ചാര’, ‘ചെമ്പല്ലി’ താറാവുകൾക്ക് ഇനി ദേശീയ അംഗീകാരം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) കുട്ടനാടൻ താറാവുകളെ ഇന്ത്യയുടെ ഏഴാമത്തെ ഔദ്യോഗിക താറാവിനമായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ. എസ്. ഹരികൃഷ്‌ണനാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്. കുട്ടനാടൻ ഇനത്തോടൊപ്പം ജാർഖണ്ഡിലെ കോഡോ, ഒഡീഷയിലെ കുടു, മണിപ്പൂരിലെ മണിപ്പൂരി, ആസാമിലെ നാഗി എന്നീ നാല് […]
Read more