Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dysp

നിതിൻ രാജ് കേസ്; DYSPയെ സസ്പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം മാത്രം നടത്തിയാൽ മതിയോ എന്നും കോടതി ചോദിച്ചു. ‘അച്ചടക്ക നടപടി എന്തെന്ന് കോടതിയെ പഠിപ്പിക്കരുത്. അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ നന്നായി അറിയാം. ഈ പണി തുടങ്ങിയിട്ട് കുറച്ചായി’ എന്ന് ജസ്റ്റിസ് ബദറുദ്ദീൻ പരാമർശിച്ചു. ഡിവൈഎസ്പിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാർ തന്നെ […]
Read more

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ വടകര ഡിവൈഎസ്പി എ. ഉമേഷ് അവധിയില്‍ പ്രവേശിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ഇദ്ദേഹം അവധിയിൽ പ്രവേശിച്ചത്. ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഉടൻ കേസെടുക്കുമെന്നാണ് വിവരം. ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്‌പി ഉമേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നത്. 2014ൽ […]
Read more

ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യണം

കോഴിക്കോട് : സഹപ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പിൽ ഗൗരവകരമായ കുറ്റാരോപിതനായ ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ കേരളാ പൊലീസ് സേനക്ക് തന്നെ കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എമ്മിന്റെ തണലിലാണ് ഇത്തരം പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നത്. നടപടി സ്വീകരിക്കാത്ത പക്ഷം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി യുടെ വാട്സാപ്പ് സ്റ്റാറ്റസ്

പാലക്കാട്: ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​വി​ന്റെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​വാ​ട്സാ​പ്പ് ​സ്റ്റാ​റ്റ​സ്.​ ​ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​ ​ആ​ർ.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ​സ്റ്റാ​റ്റ​സ് ​ഇ​ട്ട​ത്.​ ​തുടർന്ന് സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്റ്റാ​റ്റ​സ് ​മ​നോ​ജ് ​കു​മാ​ർ​ ​ ഡിലീറ്റ് ചെയ്തു.​ ​താ​നൊ​രു​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നും​ ​വാ​ട്ട്സാ​പ്പി​ൽ​ ​വ​ന്ന​ ​സ​ന്ദേ​ശം​ ​അ​ബ​ദ്ധ​ത്തി​ൽ​ ​സ്റ്റാ​റ്റ​സ് ​ആ​യ​താ​ണെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം​ ​യൂ​ണി​ഫോം​ ​ധ​രി​ച്ച​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ച​വി​ട്ടി​യ​ത് ​ക​ടു​ത്ത​ ​ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​നാ​മ​ജ​പ​ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix