ഭക്ഷണ വിതരണ രംഗത്തേക്ക് ഫ്ലിപ്കാർട്ടും; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി
ന്യൂഡൽഹി: ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചതായാണ് വിവരം. ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ പരീക്ഷണ ഘട്ടത്തിൽ ‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നത്. ടെക്ക്രഞ്ചിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടെക്കാണ് ഇക്കാര്യം […]
Read more