എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി
കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സിനഗോഗിന് പുറമെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി. കഴിഞ്ഞ 12ന് പുലർച്ചെയായിരുന്നു എറണാകുളം മാർക്കറ്റിലുള്ള കടവുംഭാഗം സിനഗോഗിന് മുന്നിൽ തീവെപ്പ് നടന്നത്. കേസിൽ പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് […]
Read more