ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിധിൻരാജ്, മനോജ്, ജീവൻ, ഷാഹിൽ, ശ്രീജിത്ത് എന്നിവരെയാണ് നാളെ വൈകീട്ട് നാല് മണിവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇവർ നൽകിയ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. തുടർന്ന് നടന്ന നടപടികളിലാണ് കസ്റ്റഡി അനുവദിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നടന്ന ഇഡി പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം പിണറായി വിജയന്റെ വാടക വീട്ടിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർക്കാണ് ആക്രമണം നേരിട്ടത് […]
Read more








