പുഴുങ്ങിയ മുട്ടയാണോ ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്?
മുട്ട പുഴുങ്ങാൻ എണ്ണയോ വെണ്ണയോ ആവശ്യമില്ലാത്തതിനാൽ കലോറി വളരെ കുറവായിരിക്കും. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70 കലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മികച്ച ഓപ്ഷനാണിത്ട്ട. ഇത് ശരീരം പെട്ടന്ന് ദഹിപ്പിക്കും. പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ഉത്തമമാണ് മുട്ട. ഓംലറ്റ് പലതരത്തിൽ നമ്മുക്ക് ഉണ്ടാക്കാം. എന്നാൽ കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് പ്ലെയിൻ ഓംലറ്റാണ് ഉണ്ടാക്കുന്നതെങ്കിൽ, പുഴുങ്ങിയ മുട്ടയ്ക്ക് സമാനമായ പോഷകഗുണങ്ങൾ കിട്ടും. എന്നാൽ എന്നാൽ ഉള്ളി, തക്കാളി, കൂൺ തുടങ്ങിയ […]
Read more