മുട്ട മസാല ഫ്രൈ ഇനി ഞൊടിയിടയിൽ ഉണ്ടാക്കാം
മുട്ടയിൽ പല വിഭവങ്ങൾ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എന്നാൽ ഈ റെസിപ്പി നിങ്ങൾക്ക് ഉള്ളതാണ്. മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് മുട്ട മസാല ഫ്രൈ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ മുട്ട – 6 എണ്ണം മഞ്ഞൾ പൊടി – ¼ ടീസ്പൂൺ കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ കുരുമുളക് പൊടി – ½ ടീസ്പൂൺ ഗരം മസാല – ¼ ടീസ്പൂൺ വെളിച്ചെണ്ണ – ½ ടീസ്പൂൺ […]
Read more