മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കണ്ണൂർ : പഴവങ്ങാടിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് പരാതി. മരുന്ന് കഴിച്ചതിൽ പിന്നെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആണ്. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും കൊടുത്തത് . മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടർന്നാണ് കുഞ്ഞ് ചികിത്സ തേടിയത്, മാറി നൽകിയ മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ […]
Read more